Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Pad

      • ചെറുമെത്ത
      • ലറ്റര്‍പാഡ്‌
      • റബര്‍സ്റ്റാമ്പിനുള്ള മഷിലിപ്‌തമായ പാഡ്‌
      • ബ്ലോട്ടിങ്ങ്‌ പാഡ്‌
    • നാമം Noun

      • മെത്ത
      • പാത
      • ഇല
      • പാദരക്ഷ
      • പിടിച്ചുപറിക്കാരന്‍
      • ജീനി
      • ജലച്ചെടികളുടെ പൊന്തിനില്‍ക്കുന്ന ഇല
      • മൃദൂപധാനം
      • വച്ചെഴുത്തുപകരണം
      • പഥം
      • മൃദുവായ പര്യാണം
    • ക്രിയ Verb

      • നിറയ്‌ക്കുക
      • പിടിച്ചുപറിക്കുക
      • മന്ദഗമനം ചെയ്യുക
      • തെരികവയ്‌ക്കുക
      • പതുക്കെ നടക്കുക
  2. Hed pad for loads

      • ചുമ്മാട്‌

    Key pad

      • കീബോര്‍ഡിന്റെ വലതുവശത്തുള്ള മിനി ന്യൂമെറിക്‌ കീബോര്‍ഡ്‌

    Ink pad

    • നാമം Noun

      • റബ്ബര്‍സീലില്‍ മഷി പുരട്ടുന്നതിനുള്ള സംവിധാനം

    Numeric key pad

    • നാമം Noun

      • കമ്പ്യൂട്ടറിന്റെ കീ ബോര്‍ഡില്‍ ഒരു ഭാഗത്ത്‌ അക്കങ്ങളും അതിനോടനുബന്ധിച്ച്‌ ചിഹ്നങ്ങളും മാത്രമുള്ള ഭാഗം

    Stamp pad

    • നാമം Noun

      • റബ്ബര്‍ സ്റ്റാമ്പിനോടൊപ്പം ഉപയോഗിക്കുന്ന മഷി മുക്കിയ പാഡ്‌

    Padded cell

    • നാമം Noun

      • മാനസിക രോഗാശുപത്രിയിലെ ശബ്‌ദനിരുദ്ധ ചുമരുകളുള്ള മുറി
      • ഭ്രാന്താശുപത്രിയിലെ ഭിത്തിയില്‍ പതുപതുത്ത വസ്‌തു ഒട്ടിച്ച മുറി

    Pad out with

    • ക്രിയ Verb

      • സംസാരം നീട്ടിക്കൊണ്ടുപോകാന്‍ കഴമ്പില്ലാത്ത കാര്യങ്ങള്‍ പറയുക