Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Pam

    • നാമം Noun

      • പ്ലാന്‍ അപ്ലയര്‍ മെക്കാനിസം
  2. Pamphlet

      • ലഘുലേഖ
      • ചെറുപുസ്തകം

    Namby pamby

    • വിശേഷണം Adjective

      • നിസ്സാരവും തികച്ചും വിഡ്‌ഢിത്തം നിറഞ്ഞതുമായ
      • ശുദ്ധഗതിക്കാരനായ
      • ഋജുബുദ്ധിയായ
      • ലളിതഹൃദയനായ

    Pampered

    • വിശേഷണം Adjective

      • അതിലാളനയാല്‍ വഷളാക്കപ്പെട്ട

    Pampering

    • നാമം Noun

      • അതിതുഷ്‌ടി
      • അമിതലാളന

    Pamphlet

    • നാമം Noun

      • ലഘുപ്രചരണപത്രിക
      • ഗ്രന്ഥിക
      • പ്രചരണപത്രിക

    Pamphleteer

    • നാമം Noun

      • ലഘുലേഖകര്‍ത്താവ്‌

    Pamper

    • ക്രിയ Verb

      • അതിതുഷ്‌ടി വരുത്തുക
      • അതിലാളനയാല്‍ വഷളാക്കുക
      • അതിയായി ലാളിക്കുക
      • അമിതമായി ലാളിക്കുക
      • നല്ലവണ്ണം തീറ്റിക്കുക
      • തികച്ചും തൃപ്തിപ്പെടുത്തുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍