Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Pandemonium

    • നാമം Noun

      • കുഴപ്പം
      • ഒച്ചപ്പാട്‌
      • ലഹള
      • ബഹളംനിറഞ്ഞ സമ്മേളനസ്ഥലം
      • സാര്‍വത്രികമായ ബഹളം
      • സാര്‍വ്വത്രികമായ കുഴപ്പം
      • പിശാചുക്കളുടെ ആസ്ഥാനം
      • ആഭാസസഭ
  2. Pandemic

      • വ്യാപകപ്രദേശത്ത്‌

    Pandemic

    • വിശേഷണം Adjective

      • ഒരു ജനതയെ മുഴുവന്‍ ബാധിച്ച
      • പകര്‍ച്ചവ്യാധിരൂപത്തില്‍ നിലനില്‍ക്കുന്ന
      • ഒരു ജനതയെ മുഴുവന്‍ ബാധിക്കുന്ന
      • ഒരു രാജ്യത്തെയോ ലോകത്തെ മുഴുവന്‍ തന്നെയോ ബാധിക്കുന്ന രോഗം

    Pandemic

    • നാമം Noun

      • മഹാമാരി
      • പകര്‍ച്ചവ്യാധി
      • ബഹുവ്യാപ്‌തരോഗം