Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Pap

      • ചെറുകുന്ന്‌
    • നാമം Noun

      • കഞ്ഞി
      • മുലക്കണ്ണ്‌
      • ഇങ്ക്‌
      • ശിശുഭക്ഷണം
      • ലഘുഭോജനം
      • മുലഞെട്ട്‌
      • കോണാകൃതിയിലുള്ള കുന്നുകള്‍
      • മൂല്യം കുറഞ്ഞ പുസ്‌തകങ്ങളോ മാസികകളോ വിനോദങ്ങളോ
  2. Papa

      • അപ്പന്‍
      • പപ്പ

    Papal

      • പാപ്പാവിനടുത്ത

    Papal

    • വിശേഷണം Adjective

      • പോപ്പിനെയോ പോപ്പിന്റെ ഭരണത്തെയോ സംബന്ധിച്ച
      • മാര്‍പാപ്പയെ സംബന്ധിച്ച
      • പാപ്പാവിഷയകമായ
      • റോമാപള്ളിയെ സംബന്ധിച്ച

    Papa

    • നാമം Noun

      • പുരോഹിതന്‍
      • അച്ഛന്‍
      • പിതാവ്‌
      • മെത്രാന്‍
      • ബിഷപ്പ്‌
      • താതന്‍

    Papacy

    • നാമം Noun

      • പദവി
      • പോപ്പിന്റ്‌ പീഠം
      • പോപ്പിന്റെ അധികാരം
      • റോമന്‍കത്തോലിക്കാസഭ
      • മാര്‍പാപ്പയുടെ ഓഫീസ്
      • പോപ്പധികാരം
      • പാപ്പാവര്‍ഗ്ഗം
      • പോപ്പിന്‍റെ സ്ഥാനം

    Papal authority

    • നാമം Noun

      • പോപ്പിന്റെ അധികാരം

    Paparazzi

    • നാമം Noun

      • പ്രസ്സ്‌ഫോട്ടോഗ്രാഫര്‍
      • പ്രസിദ്ധരായ ആളുകളുടെ പടം കിട്ടുന്നതിന്‌ അവരെ പിന്‍തുടരുകയും സ്വതന്ത്രമായി പടം പിടിക്കുകയും ചെയ്യുന്ന പ്രസ്സ്‌്‌ ഫോട്ടോഗ്രാഫര്‍