Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Paraplegia

    • നാമം Noun

      • കാലുകളുടെ തളര്‍ച്ച
      • നട്ടെല്ലുകള്‍ക്കുണ്ടാകുന്ന ആഘാതം മൂലം അരക്കെട്ടിനു താഴെ തളര്‍വാതം ബാധിക്കുന്ന രോഗം
  2. Parapet

      • അരമതില്‍
      • കൈപിടിച്ചുവര്‍

    Parapet

    • നാമം Noun

      • ഉയരം
      • ചെറുഭിത്തി
      • ആള്‍മറ
      • അരഭിത്തി
      • ഉയരം കുറഞ്ഞ ഭിത്തി

    Paraphernalia

    • നാമം Noun

      • ആഡംബരം
      • ചമയം
      • അലങ്കാരം
      • കോപ്പ്‌
      • സാമഗ്രികള്‍
      • വ്യക്തിപരമായ വസ്‌തുവകകള്‍
      • അനുസാരികള്‍
      • രാജചിഹ്നങ്ങള്‍
      • ചമയങ്ങള്‍
      • സ്വകാര്യ സാമഗ്രികള്‍
      • മെയ്യാഭരണം
      • സ്ത്രീസ്വത്ത്

    Paraphrase

    • നാമം Noun

      • പരാവര്‍ത്തനം
      • ശബ്‌ദാന്തര രചന
      • ഭാവാര്‍ത്ഥവിവരണം
      • പരിഭാഷ
      • ഭാവാര്‍ത്ഥം
      • ശബ്‌ദാന്തരരചന

    Parapsychology

    • നാമം Noun

      • അതീന്ദ്രിയാനുഭവപഠനം

    Paraphrase

    • ക്രിയ Verb

      • വ്യാഖ്യാനിക്കുക
      • മറ്റു വാക്കുകളില്‍ വിവരിക്കുക
      • ശബ്ദാന്തരരചന