Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Pardonable

    • വിശേഷണം Adjective

      • ക്ഷന്തവ്യമായ
      • മാപ്പുകൊടുക്കാവുന്ന
      • ക്ഷമിക്കാവുന്ന
      • മാപ്പാക്കത്തക്ക
      • പൊറുക്കാവുന്ന
  2. I beg your pardon

      • ഞാന്‍ മാപ്പു ചോദിക്കുന്നു
      • ഒന്നുകൂടി പറയാമോ
      • പറഞ്ഞതു മനസ്സിലായില്ല
      • വ്യക്തമായില്ല

    Pardon me

      • എനിക്കു മാപ്പു തന്നാലും

    Pardon

    • നാമം Noun

      • വിമോചനം
      • മാപ്പ്‌
      • ശിക്ഷ ഇളവുചെയ്യല്‍
      • മാപ്പുകൊടുക്കല്‍
      • പൊറുക്കല്‍

    Beg pardon

    • ക്രിയ Verb

      • ക്ഷമ യാചിക്കുക

    Beg someones pardon

    • ക്രിയ Verb

      • ക്ഷമ യാചിക്കുക

    Free pardon

    • ക്രിയ Verb

      • ഔദ്യോഗികമായി കുറ്റവിമുക്തനാക്കുക

    Pardon

    • ക്രിയ Verb

      • മാപ്പുകൊടുക്കുക
      • ക്ഷമിക്കുക
      • പൊറുക്കുക
      • മാപ്പുകൊടുക്കല്‍
      • ദണ്‌ഡിക്കാതെ വിടുക
      • ഇളവുചെയ്യുക
      • ക്ഷമിക്കല്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍