ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Patchwork

      • കൂട്ടിത്തുന്നല്‍
    • നാമം Noun

      • കഷണം വയ്‌ക്കല്‍
      • ഉപായപ്പണി
      • താല്‍ക്കാലികമായ കേടുപോക്കല്‍
      • വച്ചുതയ്‌ക്കല്‍
  2. Patch

      • തുണിത്തുണ്ട്‌
      • കേടുവന്ന കണ്ണിനെ രക്ഷിക്കാന്‍ ധരിക്കുന്ന പാഡ്‌
      • കണ്ടം
      • വികടന്‍
      • കോമാളി
      • കണ്ണിനുമേല്‍ വെച്ചുകെട്ടുന്ന ഒരു പാഡ്(കട്ടിത്തുണി)
      • ഒരു മുറിവിനുമേല്‍ വെച്ചുകെട്ടുന്ന സാധനം
      • തുണ്ടുഭൂമിവിദൂഷകന്‍

    Nota patchon

    • വിശേഷണം Adjective

      • തുലനം ചെയ്യാന്‍ യോഗ്യമല്ലാത്ത
      • അത്രയ്‌ക്ക്‌ താണതായ

    A badpatch

    • നാമം Noun

      • കുഴപ്പം പിടിച്ച സമയം

    Patch

    • നാമം Noun

      • ശകലം
      • മറുക്‌
      • പറമ്പ്‌
      • വസ്‌ത്രഖണ്‌ഡം
      • മുറിവിന്റെ മേലൊട്ടിക്കുന്ന പ്ലാസ്റ്റര്‍
      • തുണ്ടുനിലം
      • വലുതോ ക്രമരഹിതമോ ആയ വ്യതിരിക്തസ്ഥലം
      • ഒരു കഷണം തുണി
      • ഒരു പ്രദേശം
      • മുറിവിന്മേല്‍ വെച്ചു കെട്ടുന്ന സാധനം
      • ഒരടയാളം

    Patch

    • ക്രിയ Verb

      • തുണ്ടുവച്ചു തയ്‌ക്കുക
      • തുണ്ടുകള്‍ കൂട്ടിത്തയ്‌ക്കുക
      • കീറല്‍ നീക്കുക
      • ഓട്ടിച്ചേര്‍ക്കുക
      • താല്‍ക്കാലികമായി കേടുപോക്കുക
      • പെട്ടെന്ന്‌ മാറ്റം വരുത്തുക
      • ഒരുമിച്ചു ചേര്‍ക്കുക
      • ഒരു കഷണം ചേര്‍ത്ത്‌ കേടുതീര്‍ക്കുക

    Patchinto

    • ക്രിയ Verb

      • ബന്ധപ്പെടുത്തുക

    Patchup

    • ക്രിയ Verb

      • തത്‌ക്കാലനിവൃത്തിയുണ്ടാക്കുക
      • ഭിന്നത പറഞ്ഞൊതുക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍