വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Pavement ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Pavement കല്‍ത്തളം കല്‍പ്പടവ് പാകിയ തറ കല്‍ത്തറ നാമം Noun തറ കല്ല് പാകിയ നിരത്ത് നടപ്പാത കാല്‍ത്തളം കല്‍പ്പടവ് റോഡിന്റെ അരികില്‍ കാല്‍നടക്കാര്‍ക്കു വേണ്ടി നിര്‍മ്മിച്ച കല്ലു പാകി ഉയര്‍ത്തിയ പാത Paved പാകിയ Paved വിശേഷണം Adjective പതിച്ച Pave ക്രിയ Verb തടസ്സങ്ങള്‍ നീക്കുക നിരത്തുക കല്‍ത്തളമിടുക പടുക്കുക കല്ലുപാവുക ഇഷ്‌ടിക നിരത്തുക മാര്‍ഗ്ഗം വെട്ടിത്തെളിക്കുക തെളിക്കുക കല്ലോ മറ്റോ വിരിക്കുക എന്തെങ്കിലും പാകുക നിലം മുതലായിടങ്ങളില്‍ എന്തെങ്കിലും പാകുക എന്തെങ്കിലും സംഭവിക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാകുക തറപാവുക Pave the way ക്രിയ Verb വഴിയൊരുക്കുക