Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Peg

    • നാമം Noun

      • അടിസ്ഥാനം
      • മരയാണി
      • ആപ്പ്‌
      • കെട്ടുകുറ്റി
      • ഭാരയഷ്‌ടി
      • ഒരു മദ്യ അളവ്‌
      • കോട്ടും മറ്റും തൂക്കിയിടാനുള്ള കുറ്റി
      • ആണി
    • ക്രിയ Verb

      • കഠിനമായധ്വാനിക്കുക
      • കുറ്റി തറയ്‌ക്കുക
      • ചരക്ക്‌ നിശ്ചിതവിലയ്‌ക്ക്‌ വാങ്ങിയോ വിറ്റോ വില നിയന്ത്രണത്തില്‍ കൊണ്ടുവരിക
      • ആപ്പ്
      • മരആണി
      • കെട്ടുകുറ്റിമദ്യം കുടിക്കുന്നതിനുള്ള ഒരു അളവ്
      • മദ്യഅളവ്
  2. A peg to hang on

      • തക്ക സന്ദര്‍ഭമോ വിഷയമോ

    Square peg in a round hole

      • പൊരുത്തപ്പെടാത്ത അവസ്ഥയില്‍

    Off the peg

    • വിശേഷണം Adjective

      • റെഡിമെയ്‌ഡായ

    Round peg in square hole

    • ക്രിയാവിശേഷണംAdverb

      • തീരെ പൊരുത്തപ്പെടാത്ത സാഹചര്യത്തില്‍

    Peg to hang garments

    • നാമം Noun

      • അയക്കോല്‍

    Peg down

    • ക്രിയ Verb

      • നിയന്ത്രിക്കുക

    Peg out

    • ക്രിയ Verb

      • മരിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍