Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Penetrable

    • വിശേഷണം Adjective

      • സൂക്ഷ്‌മബുദ്ധിയായ
      • തുളഞ്ഞുകയറുന്ന
      • തുളച്ചു കയറുന്ന
      • വ്യാപരിക്കുന്ന
      • ഉള്ളില്‍ ചെല്ലുന്ന
  2. Penetration

      • വ്യാപ്‌തി
      • പ്രവേശനം
      • തുളച്ചുകയറല്‍
      • നുഴഞ്ഞുകയറല്‍

    Penetrating

    • വിശേഷണം Adjective

      • കുശാഗ്രബുദ്ധിയായ
      • തുളച്ചുകയറുന്ന
      • തുളഞ്ഞുകയറുന്ന
      • സൂക്ഷ്‌മദര്‍ശിയായ
      • ബുദ്ധികൂര്‍മ്മയുള്ള
      • ഉള്‍പ്രവേശിക്കുന്ന
      • തുളയ്ക്കുന്ന
      • കൂര്‍മ്മതയുള്ള

    Penetratingly

    • വിശേഷണം Adjective

      • തുളഞ്ഞു കയറുന്നതായ

    Penetrative

    • വിശേഷണം Adjective

      • തീക്ഷ്‌ണമായ

    Penetralia

    • നാമം Noun

      • ഗര്‍ഭഗൃഹം
      • ഉള്ളകം
      • നിഗൂഢതകള്‍
      • കോവില്‍
      • രഹസ്യങ്ങള്‍

    Penetration

    • നാമം Noun

      • ബുദ്ധിതീക്ഷണത
      • നുഴഞ്ഞുകയറ്റം
      • മര്‍മ്മജ്ഞത
      • തുളച്ചുകടത്തല്‍
      • സൂക്ഷ്മഗ്രഹണം

    Penetrate

    • ക്രിയ Verb

      • നുഴഞ്ഞുകയറുക
      • കുഴിക്കുക
      • വ്യാപിപ്പിക്കുക
      • മനസ്സില്‍ പതിക്കുക
      • തുളച്ചുകയറുക
      • ഉള്‍പ്പൂകുക
      • ഉള്ളില്‍ കടക്കുക
      • കിഴിഞ്ഞു കയറുക
      • നുഴഞ്ഞു പ്രവേശിക്കുക