Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Perambulate

    • ക്രിയ Verb

      • ചുറ്റിനടക്കുക
      • റോന്തു ചുറ്റുക
      • കറങ്ങിനടക്കുക
      • ചുറ്റിനടന്നു പരിശോധിക്കുക
      • ഉലാത്തുക
  2. Perambulatory

    • വിശേഷണം Adjective

      • പര്യടനവൃത്തിയായ

    Perambra

    • നാമം Noun

      • കേരളത്തിലെ ഒരു ചെറിയ പട്ടണം

    Perambulation

    • നാമം Noun

      • പര്യടനം
      • സഞ്ചാരം
      • ചുറ്റിനടത്തം

    Perambulator

    • നാമം Noun

      • ശിശുക്കളെ കൊണ്ടു നടക്കുന്ന ഉന്തുവണ്ടി
      • ശിശുക്കള്‍ക്കുള്ള വണ്ടി
      • ശിശുവണ്ടി
      • ചുറ്റിത്തിരിഞ്ഞു നടക്കുന്നവന്‍

    Perambulation

    • ക്രിയ Verb

      • കറങ്ങിനടക്കല്‍