Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Perfect

      • തികഞ്ഞ
      • പൂര്‍ണ്ണമായ
    • വിശേഷണം Adjective

      • സമ്പൂര്‍ണ്ണമായ
      • കൃത്യമായ
      • കുറ്റമറ്റ
      • സ്വച്ഛമായ
      • വിശിഷ്‌ടമായ
      • സമഗ്രമായ
      • സൂക്ഷ്‌മമായ
      • മാതൃകാപരമായ
      • ശുദ്ധമായ
      • അക്ഷയമായ
      • കേവലമായ
      • ഉത്തമമായ
      • സദാചാരനിരതനായ
      • അഭിജാതമായ
      • പരിപൂര്‍ണ്ണമായ
      • നിര്‍ദ്ദോശഷമായ
      • പൂര്‍ണ്ണക്രിയയെ കാണിക്കുന്ന
      • അഭിജ്ഞമായ
      • തികച്ചും വിദഗ്‌ദ്ധമായ
      • ദോഷമറ്റ
      • പരുശുദ്ധമായ
      • ഭൂതകാലസംബന്ധിയായ
    • നാമം Noun

      • പൂര്‍ണ്ണത
      • നിര്‍ദ്ദോഷമായ
      • കുറവുകളില്ലാത്ത
    • ക്രിയ Verb

      • പൂര്‍ണ്ണമാക്കുക
  2. Perfection

      • സമാപ്‌തി

    Near perfect

    • വിശേഷണം Adjective

      • പൂര്‍ണ്ണമായും നല്ല അവസ്ഥയിലുള്ള

    Perfected

    • വിശേഷണം Adjective

      • സമഗ്രമായ
      • ഉല്‍കൃഷ്‌ടമായ
      • പരിപൂര്‍ണ്ണമായ

    To perfection

    • ഭാഷാശൈലി Idiom

      • ഏറ്റവും നന്നായി

    Perfect being

    • നാമം Noun

      • ഉത്തമന്‍

    Perfection

    • നാമം Noun

      • പരിപൂര്‍ണ്ണത
      • നൈപുണ്യം
      • വൈശിഷ്‌ട്യം
      • ഉല്‍കൃഷ്‌ടത
      • തികവ്‌
      • അഖണ്‌ഡത
      • നിര്‍ദ്ദേഷത്വം
      • സമ്പൂര്‍ത്തി
      • പ്രകര്‍ഷം
      • ഉത്‌കൃഷ്‌ടത

    Perfectibility

    • ക്രിയ Verb

      • പൂര്‍ത്തിയാക്കുക
      • പൂര്‍ണ്ണത കൈവരുത്തുക
      • പൂര്‍ണ്ണവൈദഗ്‌ദ്ധ്യം നേടുക
      • നിവര്‍ത്തിപ്പിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍