ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Periodic

    • വിശേഷണം Adjective

      • കാലഘട്ടത്തെ സംബന്ധിച്ച
      • സാമയികമായ
      • തിട്ടമായ കാലത്തിലുണ്ടാകുന്ന
      • ക്ലിപ്‌തകാലത്തുള്ള
      • ആനുകാലികമായി
      • കാലാനുസാരിയായ
    • നാമം Noun

      • ആനുകാലികം
  2. Periodical

    • വിശേഷണം Adjective

      • ആനുകാലികമായ
      • ആനുകാലികപ്രസിദ്ധീകരണങ്ങളെ സംബന്ധിച്ച
      • ആനുകാലികമായി പ്രസിദ്ധീകരിക്കുന്ന

    Periodically

    • വിശേഷണം Adjective

      • ആനുകാലികമായി

    Periodic table

    • നാമം Noun

      • ആവര്‍ത്തനപ്പട്ടിക

    Periodical

    • നാമം Noun

      • ആനുകാലികപ്രസിദ്ധീകരണം
      • ആനുകാലികപത്രം
      • ആനുകാലിക ഗ്രന്ഥം
      • വര്‍ത്തമാനപ്പത്രം

    Periodicity

    • നാമം Noun

      • നിയതകാലികത്വം
      • തവണകള്‍