ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Persistence
-
- നിര്‍ബന്ധം
- ഉറച്ചനില
-
നാമം Noun
- ശാഠ്യം
- നിഷ്‌ഠ
- മര്‍ക്കടമുഷ്‌ടി
- പിടിവാദം
- സ്ഥിരത
- വാശി
- ദൃഢാഗ്രഹം
-
-
Persistently
-
- പിന്നെയും പിന്നെയും
Persistency
-
വിശേഷണം Adjective
- വാശിയായ
Persistent
-
വിശേഷണം Adjective
- സ്ഥിരമായ
- നിരന്തരമായ
- പിടിവാദമുള്ള
- ചിരസ്ഥായിയായ
- നിലയില്‍ നില്‍ക്കുന്ന
- അടിക്കടി ആവര്‍ത്തിക്കുന്ന
- ദീര്‍ഘോദ്യമിയായ
- തുടര്‍ച്ചയായുള്ള
- ശാഠ്യമുള്ള
- നിര്‍ബന്ധമായ
- ദൃഢാഗ്രഹിയായ
- ഒരേ നിലയില്‍ നില്‍ക്കുന്ന
Persistent
-
ക്രിയാവിശേഷണംAdverb
- നിര്‍ബന്ധമായി
- ഒരേനിലയില്‍ നില്‍ക്കുന്ന
- നിര്‍ബന്ധശീലമായ
- വിടാതെ പിടിക്കുന്ന
Persistently
-
ക്രിയാവിശേഷണംAdverb
- വാശിയോടെ
- വാശിയോടെ
Persist
-
ക്രിയ Verb
- നിര്‍ബന്ധിക്കുക
- നിലനില്‍ക്കുക
- ശഠിക്കുക
- നില്‍ക്കുക
- സ്ഥിരോത്സാഹം കാട്ടുക
- നിര്‍ബന്ധം പിടിക്കുക
- നിഷ്‌ഠയോടെ പ്രവര്‍ത്തിക്കുക
- വാശിപിടിക്കുക
- സ്ഥിരമായിരിക്കുക
- നിര്‍ബ്ബന്ധമായി തുടരുക
- വിടാതെ പിടിച്ചുനില്ക്കുക
Persist in
-
ക്രിയ Verb
- തുടരുക
- ഉറച്ചുനില്‍ക്കുക
-












Click it and Unblock the Notifications