Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Persistently

      • പിന്നെയും പിന്നെയും
    • വിശേഷണം Adjective

      • നിഷ്ഠയായി
    • ക്രിയാവിശേഷണംAdverb

      • വാശിയോടെ
      • വാശിയോടെ
      • നിര്‍ബന്ധത്തോടെ
  2. Persistence

      • നിര്‍ബന്ധം
      • ഉറച്ചനില

    Persistency

    • വിശേഷണം Adjective

      • വാശിയായ

    Persistent

    • വിശേഷണം Adjective

      • സ്ഥിരമായ
      • നിരന്തരമായ
      • പിടിവാദമുള്ള
      • ചിരസ്ഥായിയായ
      • നിലയില്‍ നില്‍ക്കുന്ന
      • അടിക്കടി ആവര്‍ത്തിക്കുന്ന
      • ദീര്‍ഘോദ്യമിയായ
      • തുടര്‍ച്ചയായുള്ള
      • ശാഠ്യമുള്ള
      • നിര്‍ബന്ധമായ
      • ദൃഢാഗ്രഹിയായ
      • ഒരേ നിലയില്‍ നില്‍ക്കുന്ന

    Persistent

    • ക്രിയാവിശേഷണംAdverb

      • നിര്‍ബന്ധമായി
      • ഒരേനിലയില്‍ നില്‍ക്കുന്ന
      • നിര്‍ബന്ധശീലമായ
      • വിടാതെ പിടിക്കുന്ന

    Persistence

    • നാമം Noun

      • ശാഠ്യം
      • നിഷ്‌ഠ
      • മര്‍ക്കടമുഷ്‌ടി
      • പിടിവാദം
      • സ്ഥിരത
      • വാശി
      • ദൃഢാഗ്രഹം

    Persist

    • ക്രിയ Verb

      • നിര്‍ബന്ധിക്കുക
      • നിലനില്‍ക്കുക
      • ശഠിക്കുക
      • നില്‍ക്കുക
      • സ്ഥിരോത്സാഹം കാട്ടുക
      • നിര്‍ബന്ധം പിടിക്കുക
      • നിഷ്‌ഠയോടെ പ്രവര്‍ത്തിക്കുക
      • വാശിപിടിക്കുക
      • സ്ഥിരമായിരിക്കുക
      • നിര്‍ബ്ബന്ധമായി തുടരുക
      • വിടാതെ പിടിച്ചുനില്ക്കുക

    Persist in

    • ക്രിയ Verb

      • തുടരുക
      • ഉറച്ചുനില്‍ക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍