Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Perverse

      • വിപരീതമായ
      • വഴിപിഴച്ച
      • മൂര്‍ഖമായ
      • വാമമായ
    • വിശേഷണം Adjective

      • തലതിരിഞ്ഞ
      • വഴിതെറ്റിയ
      • താന്തോന്നിയായ
      • മനോവൈലക്ഷണ്യമുള്ള
      • വിപരീത ബുദ്ധിയായ
      • യുക്തിയുക്തമോ ആവശ്യമോ ആയതിനു നേര്‍വിപരീതമായ
      • ദുഷ്‌ടനായ
      • മനഃപൂര്‍വ്വം വ്യതിചലിക്കുന്ന
  2. Perversely

    • ക്രിയാവിശേഷണംAdverb

      • മനോവൈലക്ഷണ്യത്തോടെ

    Perverseness

    • നാമം Noun

      • ദുഷ്‌ടത
      • മനോവൈലക്ഷ്യം