Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Pharisee

    • നാമം Noun

      • പരീശന്‍
      • ബാഗ്യോപചാരനിഷ്‌ഠന്‍
      • കപടഭക്തനായ യഹൂദന്‍
      • ആചാരക്കള്ളന്‍
      • കപടഭക്തന്‍
  2. Piramid pharao

      • പീരുമേട് പെരുമാള്‍

    Pharaoh

      • ഫറോഅ

    Pharisaic

    • വിശേഷണം Adjective

      • കാപട്യമുള്ള

    Pharmaceutical

    • വിശേഷണം Adjective

      • ഔഷധങ്ങളെ സംബന്ധിച്ച
      • ഔഷധനിര്‍മ്മാണ സംബന്ധിയായ
      • ഔഷധവിദ്യാവിഷയകമായ

    Pharmaceutically

    • വിശേഷണം Adjective

      • ഔഷധനിര്‍മ്മാണ സംബന്ധിയായി

    Pharaoh

    • നാമം Noun

      • പുരാതന ഈജിപ്‌തിലെ ഭരണാധികാരി

    Pharmaceutics

    • നാമം Noun

      • ഔഷധ പ്രയോഗശാസ്‌ത്രം
      • ഔഷധനിര്‍മ്മാണശാസ്‌ത്രം
      • ഔഷധനിര്‍മ്മാണവിദ്യ
      • ഔഷധപ്രയോഗശാസ്‌ത്രം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍