ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Pharmacy
-
നാമം Noun
- ഔഷധവിജ്ഞാനം
- ഔഷധവിദ്യ
- ഔഷധാലയം
- ഔഷധവ്യാപാരം
- ഔഷധനിര്‍മ്മാണ പ്രവൃത്തി
- ഔഷധശാല
- ഔഷധപീടിക
- മരുന്നുപീടിക
-
-
Piramid pharao
-
- പീരുമേട് പെരുമാള്‍
Pharaoh
-
- ഫറോഅ
Pharisaic
-
വിശേഷണം Adjective
- കാപട്യമുള്ള
Pharmaceutical
-
വിശേഷണം Adjective
- ഔഷധങ്ങളെ സംബന്ധിച്ച
- ഔഷധനിര്‍മ്മാണ സംബന്ധിയായ
- ഔഷധവിദ്യാവിഷയകമായ
Pharmaceutically
-
വിശേഷണം Adjective
- ഔഷധനിര്‍മ്മാണ സംബന്ധിയായി
Pharaoh
-
നാമം Noun
- പുരാതന ഈജിപ്‌തിലെ ഭരണാധികാരി
Pharisee
-
നാമം Noun
- പരീശന്‍
- ബാഗ്യോപചാരനിഷ്‌ഠന്‍
- കപടഭക്തനായ യഹൂദന്‍
- ആചാരക്കള്ളന്‍
- കപടഭക്തന്‍
-












Click it and Unblock the Notifications