Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Pharmacopoeia

    • നാമം Noun

      • ഔഷധശാസ്‌ത്രം
      • ഔഷധനിര്‍മ്മാണ ക്രമങ്ങളും പ്രയോഗ മുറകളും പ്രതിപാദിക്കുന്ന ഗ്രന്ഥം
      • ഔഷധശാസ്‌ത്രഗ്രന്ഥം
      • മരുന്നുകളുടെയും അവയുടെ ഉപയോഗത്തെപ്പറ്റിയും പട്ടികകളടങ്ങുന്ന ഔഷധശാസ്‌ത്രഗ്രന്ഥം
  2. Pharmaceutical

    • വിശേഷണം Adjective

      • ഔഷധങ്ങളെ സംബന്ധിച്ച
      • ഔഷധനിര്‍മ്മാണ സംബന്ധിയായ
      • ഔഷധവിദ്യാവിഷയകമായ

    Pharmaceutically

    • വിശേഷണം Adjective

      • ഔഷധനിര്‍മ്മാണ സംബന്ധിയായി

    Pharmaceutics

    • നാമം Noun

      • ഔഷധ പ്രയോഗശാസ്‌ത്രം
      • ഔഷധനിര്‍മ്മാണശാസ്‌ത്രം
      • ഔഷധനിര്‍മ്മാണവിദ്യ
      • ഔഷധപ്രയോഗശാസ്‌ത്രം

    Pharmaceutist

    • നാമം Noun

      • ഔഷധ നിര്‍മ്മാതാവ്‌

    Pharmacist

    • നാമം Noun

      • ഔഷധശാസ്‌ത്രജ്ഞന്‍
      • മരുന്നുവ്യാപാരി
      • ഔഷധവിദഗ്ധന്‍

    Pharmacological

    • നാമം Noun

      • ഔഷധങ്ങളുടെ ഗുണവീര്യവിപാകങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നതായ ശാസ്‌ത്രശാഖ

    Pharmacologist

    • നാമം Noun

      • ഔഷധശാസ്‌ത്രജ്ഞന്‍
      • ഔഷധങ്ങളുടെ ഗുണവീര്യത്തെ ക്കുറിച്ചു പ്രതിപാദിക്കുന്ന ശാസ്‌ത്രജ്ഞന്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍