ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Piece
-
- രചന
- പീരങ്കി
- ഒറ്റവസ്തു
-
നാമം Noun
- കഷണം
- വസ്‌ത്രം
- നാണയം
- ഒരു ഭാഗം
- അംശം
- പടം
- ഖണ്‌ഡം
- ഉദാഹരണം
- മാതൃക
- ഒരളവ്
- ഖണ്‍ഡം
- നുറുക്ക്
- വേലികെട്ടിയ നിലം
- പദാര്‍ത്ഥഭാഗം
- കാലാള്‍
-
ക്രിയ Verb
- കൂട്ടിച്ചേര്‍ക്കുക
- യോജിപ്പിക്കുക
- സന്ധിപ്പിക്കുക
- കഥകെട്ടിച്ചമയ്‌ക്കുക
- ഭാഗങ്ങള്‍ ഒരുമിച്ചു ചേര്‍ക്കുക
-
-
In one piece
-
വിശേഷണം Adjective
- അവിച്ഛിന്നമായ
- കോട്ടം തട്ടിയിട്ടില്ലാത്ത
Altar piece
-
നാമം Noun
- പ്രതിമ
- ബലിപീഠത്തിന്റെ പുറകിലോ മുകളിലോ വച്ചിട്ടുള്ള ചിത്രം
Eye piece
-
നാമം Noun
- ദുര്‍ദര്‍ശിനിയുടെ കണ്ണാടി
Flower piece
-
നാമം Noun
- പൂച്ചിത്രം
Hair piece
-
നാമം Noun
- മുടിയില്ലായ്‌മ അറിയാതിരിക്കാനായി കഷണ്ടിക്കാര്‍ ധരിക്കുന്ന വിഗ്ഗ് (പൊയ്‌മുടി)
Head piece
-
നാമം Noun
- തലയില്‍ പറ്റേ ചേരുന്നതെന്തും
Give a piece of one mind
-
ക്രിയ Verb
- ശകാരിക്കുക
- താക്കീതു ചെയ്യുക
- ഖണ്‌ഡിതമായി പറയുക
-












Click it and Unblock the Notifications