ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Pip
-
- കൂജനം ചെയ്യുക
- കീഴടക്കുക
- പരാജയപ്പെടുത്തുക
- ഫലബീജം
- കുരു
- വിത്ത്
- മാംസളഫലത്തിന്‍റെ കുരു
- ചീട്ടിലെ പുള്ള
- കോഴിവസന്തഒരു ഉണ്ടകൊണ്ട് വെടിവയ്ക്കുക
-
നാമം Noun
- അസ്വാസ്ഥ്യം
- പഴത്തിനകത്തെ അരി
- ഒരു കോഴിരോഗം
- ആമയം
- ശബ്‌ദസങ്കേതം
- ഫലത്തിന്റെ വിത്ത്
- റേഡിയോവില്‍ സമയം കാണിക്കുന്നതിനുവേണ്ടി പുറപ്പെടുവിക്കുന്ന ചെറിയ തീക്ഷ്‌ണശബ്‌ദം
-
ക്രിയ Verb
- കരയുക
- പരാജയപ്പെടുക
- കിലകില ശബ്‌ദമുണ്ടാക്കുക
- തോറ്റുതൊപ്പിയിടുക
- നേരിയ സ്‌കോര്‍ വ്യത്യാസത്തോടെ എതിര്‍ടീമിനെ തോല്‌പിക്കുക
-
-
Pipal tree
-
നാമം Noun
- അരയാല്‍
- ബോധി വൃക്ഷം
Pipal tree fruits
-
നാമം Noun
- അരയാല്‍പ്പഴം
A pipe dream
-
നാമം Noun
- ഒരിക്കലും യാഥാര്‍ത്ഥ്യമാകാത്ത സ്വപ്‌നം
Blow pipe
-
നാമം Noun
- ഊതുന്ന കുഴല്‍
Blowing pipe
-
നാമം Noun
- മകുടി
Pip at the post
-
ക്രിയ Verb
- അന്ത്യനിമിഷത്തില്‍ പരാജയപ്പെടുക
Pip out
-
ക്രിയ Verb
- മരിക്കുക
-












Click it and Unblock the Notifications