Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Pity

    • നാമം Noun

      • അനുകമ്പ
      • കനിവ്‌
      • കാരുണ്യം
      • കരുണ
      • ആര്‍ദ്രത
      • അലിവ്‌
      • ദയ
      • പരിതാപം
      • ഖേദകാരണം
      • വ്യസനം
      • ഖേതകരമായ വസ്‌തുത
      • അനുകന്പ
      • അലിവ്
      • അനുശോചനം
  2. For pitys sake

      • ഈശ്വരനെ വിചാരിച്ച്‌

    What a pity !

    • വ്യാക്ഷേപകം Interjection

      • കഷ്‌ടം!

    Self pity

    • നാമം Noun

      • ആത്മാനുകംബ

    What a pity

    • നാമം Noun

      • എന്തു കഷ്‌ടം എന്തു ശോചനീയം

    Pityingly

    • നാമം Noun

      • സാനുകമ്പം

    Take pity on

    • ക്രിയ Verb

      • ദയതോന്നുക
      • അനുകമ്പയോടെ പെരുമാറുക

    Pitying

    • ക്രിയ Verb

      • അലിയുക
      • അനുകമ്പ തോന്നുക
      • കനിവുണ്ടാവുക
      • കരുണ ചെയ്യുക
      • ദയ കാണിക്കുക