Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Plumbing

    • നാമം Noun

      • ലംബസൂത്രം
      • കുഴല്‍പ്പണി
      • തൂക്കുപലക
      • തൂക്കുനൂല്‍
      • നീര്‍ക്കുഴലുകള്‍
      • ജലക്കുഴല്‍പ്പണി
      • ലംബസൂത്രമുപയോഗിച്ച് ആഴം അളക്കല്‍
      • ഈയപ്പണി
  2. Plum

      • കുരുവില്ലാ മുന്തിരിങ്ങ
      • ഈ മരത്തിന്‍റെ തടി
      • പ്ലം പഴം

    Plum

    • വിശേഷണം Adjective

      • ലാഭകരമായ
      • ഞാവല്‍പ്പഴം
      • ഒരുവക മുന്തിരിങ്ങ

    A plum job

    • നാമം Noun

      • ഉയര്‍ന്ന ശമ്പളം കിട്ടുന്ന ജോലി

    Damson plum

    • നാമം Noun

      • ഒരു തരം പ്ലം പഴം

    Date plum

    • നാമം Noun

      • ഭക്ഷ്യഫലങ്ങളുള്ള കരിമരങ്ങള്‍

    Hog plum

    • നാമം Noun

      • അമ്പഴം
      • അമ്പഴം

    Plum

    • നാമം Noun

      • ഉത്തമാംശം
      • പ്‌ളംപഴം
      • വലിയ ധനം
      • നല്ല ശമ്പളവും കുറഞ്ഞ ആയാസവുമുള്ള പണി
      • വലിയ ഭാഗ്യം
      • ഒരു തരം പഴം