വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Ply ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Ply മടക്ക് അടുക്ക് മടിപ്പ് ഇഴബസുകളും മറ്റും രണ്ടുസ്ഥലങ്ങള്‍ക്കിടയ്ക്ക് പതിവായി ഓടിക്കൊണ്ടിരിക്കുക നാമം Noun മടക്ക് പാളി മടിപ്പ് ഇഴ ക്രിയ Verb പൊയ്‌കൊണ്ടിരിക്കുക സദാ ഗതാഗതം ചെയ്യുക ഉത്സാഹച്ചു പ്രവര്‍ത്തിക്കുക വേഗത്തില്‍ ചെല്ലുക അങ്ങോട്ടും ഇങ്ങോട്ടും ക്രമമായി സഞ്ചരിക്കുക Cross ply വിശേഷണം Adjective പലതരങ്ങളുള്ളതും ശക്തിപ്പെടുത്താന്‍ കയറുകളുള്ളതുമായ (ടയറിനെ സംബന്ധിച്ച്) Three ply വിശേഷണം Adjective മുപ്പിരിയായ Two ply വിശേഷണം Adjective രണ്ടിഴയുള്ള ഇരട്ടക്കട്ടിലുള്ള Plyer നാമം Noun മടക്കുന്നവന്‍ Plywood നാമം Noun നേര്‍ത്ത പലകപ്പാളികള്‍ പരസ്‌പരം ഒട്ടിച്ചു ചേര്‍ത്തുണ്ടാക്കുന്ന പലക പ്ലൈവുഡ് നേര്‍ത്ത പാളികള്‍ ചേര്‍ത്തുണ്ടാക്കുന്ന ഒരിനം പലക Ply for hire ക്രിയ Verb കൂലിക്ക് ഓടുക