Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Hire

      • പാരിതോഷികം
    • വിശേഷണം Adjective

      • കൂലി
    • നാമം Noun

      • പ്രതിഫലം
      • പാരിതോഷികം
      • വേതനം
      • വാടക
    • ക്രിയ Verb

      • കൈക്കൂലി കൊടുക്കുക
      • കൂലിക്ക്‌ എടുക്കുക
      • പാട്ടത്തിന്‍ കൊടുക്കുക
      • വാടകയ്‌ക്ക്‌ എടുക്കുക
      • കൂലിക്കുവാങ്ങുക
  2. For hire

      • വാടകയ്ക്ക്

    Hireable

    • വിശേഷണം Adjective

      • കൂലിയായ
      • പാരിതോഷികമായ

    Hire hand

    • നാമം Noun

      • വാടകസാധനം

    Hire purchase

    • നാമം Noun

      • വില തവണകളായി അടച്ചുതീര്‍ത്ത്‌ സാധനം വാങ്ങുന്ന സമ്പ്രദായം

    Hired labour

    • നാമം Noun

      • കൂലിവേലക്കാര്‍

    Hire and fire

    • ക്രിയ Verb

      • ജോലിക്കെടുത്ത ഉടനെ പിരിച്ചുവിടുക

    Ply for hire

    • ക്രിയ Verb

      • കൂലിക്ക്‌ ഓടുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍