Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Polaroid

    • നാമം Noun

      • പ്രകാശം കടക്കുമ്പോള്‍ പോളറൈസേഷന്‍ നടക്കുന്ന പ്ലാസ്റ്റിക്കില്‍ ഘടിപ്പിച്ച ഒരു പദാര്‍ത്ഥം
      • ക്ഷണത്തില്‍ പ്രിന്റ്‌ എടുക്കുന്ന ക്യാമറ
      • ഇത്തരം ക്യാമറ കൊണ്ടെടുക്കുന്ന ഫോട്ടോഗ്രാഫ്‌
  2. Polarisation

      • ധ്രുവീകൃതമായ അവസ്ഥയുണ്ടാക്കല്‍.

    Polar

    • വിശേഷണം Adjective

      • ഏകകേന്ദ്രമായ
      • ധ്രുവസ്ഥമായ
      • മാര്‍ഗ്ഗദര്‍ശകമായ
      • ധ്രുവപ്രദേശമായ
      • ഉത്തരദിക്കിനെ സംബന്ധിച്ച
      • ധ്രുവത്തെ സംബന്ധിച്ച
      • വിപരീതസ്വഭാവമുള്ള
      • കാന്തികധ്രുവങ്ങളുള്ള
      • ധ്രുവങ്ങളെ സംബന്ധിച്ച
      • അക്ഷത്തെ സംബന്ധിച്ച

    Polarization

    • വിശേഷണം Adjective

      • ധ്രൂവീകൃതമായ

    Polarisation

    • നാമം Noun

      • ധ്രുവീകരണം

    Polarity

    • നാമം Noun

      • ധ്രുവാഭിമുഖത
      • ധ്രുവത്വം
      • അന്യോന്യവിരോധമുള്ള

    Polarization

    • നാമം Noun

      • അവസ്ഥ
      • ധ്രൂവീകരണം
      • വിദ്യുത്‌പ്രവാഹിവിഘ്‌നം

    Polarization

    • ക്രിയ Verb

      • ധ്രുവോന്‍മുഖമാക്കല്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍