Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Pole

      • ദണ്‌ഡ്‌
      • ധ്രുവം
      • പതിനൊന്നു മുഴം
      • കഴുക്കോല്‍
      • പോളണ്ടുകാരന്‍
      • പോളണ്ടുകാരുടെ പിന്‍ഗാമികള്‍കൊടിമരം
      • ചാടാനുപയോഗിക്കുന്ന ദണ്ഡ്
    • നാമം Noun

      • വടി
      • ദക്ഷിണധ്രുവം
      • യഷ്‌ടി
      • കഴുക്കോല്‍
      • അക്ഷാഗ്രം
      • മരക്കാല്‍
      • പാമരം
      • തോട്ടി
      • കൊടിമരം
      • ചൂളിയാണി
      • ചാടാനുപയോഗിക്കുന്ന ദണ്‌ഡ്‌
      • നാട്ടുകാല്‌
      • മീന്‍പിടിക്കാനുള്ള ചൂണ്ട
      • അഞ്ചരവാര നീളമുള്ള അളവ്‌
  2. Arctic pole

      • ഉത്തര ധ്രുവം

    Folding pole

      • താല്‍ക്കാലികത്തട്ടിന്റെ മരക്കാല്‍

    Long pole

      • നീണ്ടദണ്‌ഡ്‌

    Cart pole

    • നാമം Noun

      • വണ്ടിക്കുറ്റി

    Fishing pole

    • നാമം Noun

      • മീന്‍ചൂണ്ട

    Folding pole

    • നാമം Noun

      • കഴ

    North pole

    • നാമം Noun

      • ഉത്തരധ്രുവം