Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Polite

      • സഭ്യമായ
      • വിനീതമായ
    • വിശേഷണം Adjective

      • യോഗ്യമായ
      • മര്യാദയുള്ള
      • ഉപചാരമുള്ള
      • നയശീലമുള്ള
      • മര്യാദയോടെ പെരുമാറുന്ന സഭ്യമായ
      • നാഗരികമായ
  2. Politely

      • വിനയപൂര്‍വം

    Politely

    • വിശേഷണം Adjective

      • മര്യാദയായി
      • സഭ്യമായി
      • സൗമ്യമായി
      • മാന്യമായി

    Politely

    • ക്രിയാവിശേഷണംAdverb

      • ആദരപൂര്‍വ്വം
      • ബഹുമാനപൂര്‍വ്വം

    Polite person

    • നാമം Noun

      • സൗമ്യന്‍

    Politely

    • നാമം Noun

      • വിനയേന

    Politeness

    • നാമം Noun

      • മര്യാദ
      • സഭ്യത
      • വിനയം
      • ഉപചാരഭാവം
      • സൗമ്യം

    To show politeness

    • ക്രിയ Verb

      • സൗമ്യതകാട്ടുക