Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Polythene

    • വിശേഷണം Adjective

      • കനം കുറഞ്ഞ
    • നാമം Noun

      • മിനുസമുള്ളതും വെള്ളം കയറാത്തതുമായ ഒരിനം കൃത്രിമ നിര്‍മ്മിതക്കടലാസ്‌
      • പോളിത്തീന്‍
      • എത്തിലീന്റെ ഒരു പോളിമര്‍
      • എളുപ്പത്തില്‍ വളയ്‌ക്കാവുന്ന രൂപത്തിലുള്ള ഒരു തരം പ്ലാസ്റ്റിക്‌
  2. Polytechnic

      • വിവിധ സാങ്കേതിക വിദ്യാപരിശീലന സ്‌ക്കൂള്‍
      • തൊഴിലധിഷ്ഠിത ഉന്നതപഠനകേന്ദ്രം
      • ബഹുകലാശാല

    Polytechnic

    • വിശേഷണം Adjective

      • നാനാശില്‍പവിദ്യവിഷയകമായ
      • വിവിധ യന്ത്രാല്‍പന്ന പ്രദര്‍ശകമായ
      • അനേകവിദ്യാശിക്ഷകമായ

    Polytheistic

    • വിശേഷണം Adjective

      • ബഹുദേവതാവാദമായ
      • ബഹുദൈവാരാധനാസംബന്ധമായ

    Polytechnic

    • നാമം Noun

      • പോളിടെകിനിക്ക്‌
      • സാങ്കേതിക വിദ്യാപാഠശാല
      • ബഹുവിദ്യാപാഠശാല
      • അനേക സാങ്കേതികവിഷയങ്ങളെ സംബന്ധിച്ച

    Polytheism

    • നാമം Noun

      • ബഹുദേവതാവാദം
      • ബഹുദൈവവാദം

    Polytheist

    • നാമം Noun

      • ബഹുദേവതാരാധകന്‍