Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Possible

    • വിശേഷണം Adjective

      • ഇട
      • സംഭവ്യത
      • സംഭവ്യമായ
      • സ്വീകാര്യമായ
      • പ്രയോഗക്ഷമമായ
      • അനുവദിക്കാവുന്ന
      • സംഭാവ്യമായ
      • സംഭാവിതമായ
      • സാധ്യമായ
      • ചെയ്യത്തക്ക
      • സംഭവിക്കാവുന്ന
      • ഇടം കൊടുക്കാവുന്ന
      • സാധിതപ്രായമായ
      • ശക്യമായ
      • സാധ്യത
      • സംഭവിച്ചേക്കാവുന്നത്
  2. As soon as possible

      • എത്രയും പെട്ടെന്നു

    Impossible

    • വിശേഷണം Adjective

      • അസാദ്ധ്യമായ
      • അശക്തമായ
      • സഹിക്കാനൊക്കാത്ത
      • അസംഭാവ്യമായ
      • ദുഷ്‌കരമായ
      • പറ്റാത്ത

    As soon as possible

    • ക്രിയാവിശേഷണംAdverb

      • കഴിവതും വേഗത്തില്‍

    As much as possible

    • ഭാഷാശൈലി Idiom

      • കഴിയുന്ന അത്ര
      • കഴിവിന്റെ പരമാവധി

    As far as possible

    • നാമം Noun

      • കഴിയുന്നിടത്തോളം ആകാവുന്നിടത്തോളം

    Attempt the impossible

    • ക്രിയ Verb

      • നേടാനാവാത്തതിന്‌ ശ്രമിക്കുക