Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Pour

    • ക്രിയ Verb

      • പകരുക
      • ഒഴുകുക
      • ചൊരിയുക
      • ഒഴിക്കുക
      • പ്രവഹിക്കുക
      • ഊറുക
      • വര്‍ഷിക്കുക
      • പൊഴിക്കുക
      • നിര്‍ഗ്ഗളിപ്പിക്കുക
      • തുറന്നു പറയുക
      • പൊഴിഞ്ഞു വീഴുക
      • അത്യന്തം വര്‍ഷിക്കുക
      • കപ്പില്‍ചായ പകരുക
      • ഒഴിച്ചുകളയുക
      • പൊഴിക്കുക
  2. Down pour

    • നാമം Noun

      • അതിവര്‍ഷം
      • ധാരാപാതം

    Pour oil on the flames

    • ക്രിയ Verb

      • ആളിക്കത്തിക്കുക

    Pour oil on troubled waters

    • ക്രിയ Verb

      • പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുക

    Pour scorn on

    • ക്രിയ Verb

      • അവജ്ഞയോടുകൂടി സംസാരിക്കുക

    To pour down

    • ക്രിയ Verb

      • താഴേക്ക്‌ഒഴിക്കുക
      • താഴേക്ക്‌ ഒഴുകുക

    To pour out

    • ക്രിയ Verb

      • ഒഴിക്കുക
      • പാരുക

    Pouring

    • ക്രിയ Verb

      • ഒഴിക്കല്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍