Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Pragmatism

    • നാമം Noun

      • തികഞ്ഞ പ്രായോഗികത്വം
      • പ്രയോജനത്തെ അടിസ്ഥാനമാക്കി മൂല്യം നിര്‍ണ്ണയിക്കണമെന്ന തത്ത്വചിന്താ പദ്ധതി
      • ഫലാനുമേയപ്രാമാണ്യവാദം
      • പ്രായോഗികതാവാദം
  2. Pragmatic

    • വിശേഷണം Adjective

      • ലൗകികമായ
      • പ്രാവര്‍ത്തികമായ
      • പ്രായോഗികമായ
      • അനുഭവമൂലകമായ
      • തികച്ചും പ്രായോഗിക ബുദ്ധിയുള്ള

    Pragmatically

    • നാമം Noun

      • അനുഭവം
      • പ്രായോഗികം

    Pragmatist

    • നാമം Noun

      • പ്രായോഗികവാദി