വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Pressure ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Pressure പ്രേരണ ഞെരുക്കം ബുദ്ധിമുട്ട് അടിയന്തരസ്വഭാവം നാമം Noun നിര്‍ബന്ധം ഞെരുക്കം പ്രവര്‍ത്തനം പ്രഭാവം ഭാരം സമ്മര്‍ദ്ധം തള്ള് സംപീഡനം തള്ളല്‍ സമ്മര്‍ദ്ദം മര്‍ദ്ദം Atmospheric pressure നാമം Noun വായവ്യ ഭാരം വായു സമ്മര്‍ദ്ദം High pressure നാമം Noun വലിയ വായുസമ്മര്‍ദ്ദമുള്ള അന്തരീക്ഷനില വലിയ സമ്മര്‍ദ്ദവും സ്വാധീനവും ഉയര്‍ന്ന സമ്മര്‍ദ്ധം Pressure cooker നാമം Noun ഉയര്‍ന്ന താപമര്‍ദ്ദത്തില്‍ പാചകം ചെയ്യുന്നതിനുള്ള പാത്രം Pressure plate നാമം Noun വാഹനവേഗം നിയന്ത്രിക്കുന്ന ഗിയറിന്‍റെ ഒരു ഭാഗം Peer pressure നാമം Noun സമാനരായ ആളുകളാൽ ഉണ്ടാകുന്ന അമിത സമ്മർദ്ദം Vapour pressure നാമം Noun ബാഷ്പ മർദ്ദം Exert pressure ക്രിയ Verb സമ്മര്‍ദ്ദം ചെലുത്തുക