Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Prestitute

    • നാമം Noun

      • സ്വാർത്ഥതക്കുവേണ്ടി മൂല്യബോധങ്ങളും ബുദ്ധിപരമായ ചിന്താഗതികളും ബാലികഴിക്കുന്നയാൾ
      • സ്വന്തകാര്യ നേട്ടത്തിന് ആദർശമൂല്യങ്ങളെ വിറ്റ് അധികാരത്തിലിരിക്കുന്ന വ്യക്തി
  2. Prestige

      • സ്ഥിതി
      • പ്രശസ്‌തി
      • പേരും പെരുമയും
      • പ്രശസ്തി
      • അന്തസ്സ്

    Prestigious

    • വിശേഷണം Adjective

      • അത്യധികം ആദരിക്കപ്പെട്ട
      • വലിയ ബഹുമതിയോ അന്തസ്സോ നേടിത്തരുന്ന

    Presto

    • ഭാഷാശൈലി Idiom

      • ഏതെങ്കിലുമൊരു വിദ്യ വിജയകരമായി പൂര്‍ത്തിയാക്കുമ്പോള്‍ ജാലവിദ്യക്കാരന്‍ ഉച്ചരിക്കുന്ന വാക്കുകള്‍
      • എന്തെങ്കിലുമൊരു ജോലി വളരെ എളുപ്പത്തില്‍ അല്ലെങ്കില്‍ വേഗത്തില്‍ ചെയ്‌തു എന്നു സൂചിപ്പിക്കാനുള്ള വിളംബരം

    Prestige

    • നാമം Noun

      • കീര്‍ത്തി
      • അന്തസ്സ്‌
      • മാന്യത
      • പ്രതാപം
      • അഭിമാനം

    Presto

    • നാമം Noun

      • ശീഘ്രം
      • ഉടനടി
      • തല്‍ക്ഷണം