Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Preversion

    • നാമം Noun

      • യഥാര്‍ത്ഥ രീതിയിൽ നിന്ന് മാറുക.
  2. Prevent

      • തടസ്സപ്പെടുത്തുക
      • തടുക്കുക

    Prevenient

    • വിശേഷണം Adjective

      • മുൻപുള്ള
      • പൂർവ്വഗതമായ

    Preventable

    • വിശേഷണം Adjective

      • നിവാരകമായ
      • പ്രതിരോധ്യമായ
      • നിരോധകരമായ
      • തടയാവുന്ന
      • നിരോധിക്കാവുന്ന
      • നിവാരണം ചെയ്യാവുന്ന

    Prevention

    • നാമം Noun

      • തടസ്സം
      • പ്രതിബന്ധം
      • നിരോധനം
      • തടയല്‍
      • മുടക്കം
      • നിവാരണം

    Prevent

    • ക്രിയ Verb

      • ഒഴിവാക്കുക
      • വിലക്കുക
      • തടഞ്ഞുനിറുത്തുക
      • തടയുക
      • നിവാരണം ചെയ്യുക
      • അസാദ്ധ്യമാക്കിത്തീര്‍ക്കുക

    Prevention

    • ക്രിയ Verb

      • നിരോധിക്കല്‍
      • പ്രതിരോധം
      • നിരോധനം
      • നിരോധിക്കല്‍

    Prevention is better than cure

    • ക്രിയ Verb

      • മുന്‍കരുതല്‍ എടുക്കുക
      • കഴിയുന്നതും നേരത്തെചെയ്യുന്നതു ഗുണകരമാവുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍