Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Previously

      • നേരത്തെ
      • മുന്‍നടന്ന
    • വിശേഷണം Adjective

      • മുമ്പുള്ള
      • കഴിഞ്ഞുപോയ
    • ക്രിയാവിശേഷണംAdverb

      • മുന്‍കൂട്ടി
    • അവ്യയം Conjunction

      • മുമ്പേ
      • നേരത്തേ
  2. Previous

    • വിശേഷണം Adjective

      • മുമ്പുള്ള
      • മുന്‍പുള്ള
      • മുന്നേയുള്ള
      • കഴിഞ്ഞ
      • പൂര്‍വ്വവര്‍ത്തിയായ
      • മുന്‍ അവസരങ്ങളിലുള്ള
      • പൂര്‍വ്വമായ
      • മുന്പിലത്തേതായ

    Preview

    • നാമം Noun

      • ചലിച്ചിത്രവും മറ്റും പൊതു ജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുന്നതിനുമുമ്പുള്ള പ്രത്യേക പ്രദര്‍ശനം
      • പൂര്‍വ്വദര്‍ശനം
      • പരസ്യ പ്രദര്‍ശനത്തിനു മുമ്പുള്ള സ്വകാര്യപ്രദര്‍ശനം

    Preview release

    • നാമം Noun

      • കരടുപതിപ്പ്

    Fasting in the previous day of offering to the manes

    • നാമം Noun

      • ശ്രാദ്ധത്തലേന്നത്തെ ഉപവാസം

    Previous birth

    • നാമം Noun

      • പൂര്‍വ്വജന്മം
      • മുന്‍പത്തെ ജന്മം
      • പൂര്‍വ്വജന്മം

    Previous notice

    • നാമം Noun

      • മുന്നറിയിപ്പ്‌

    Prevision

    • നാമം Noun

      • മുന്നറിവ്‌
      • മുന്‍കാഴ്‌ച