വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Release ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Release പ്രസിദ്ധപ്പെടുത്തുക സ്വാതന്ത്യ്രം നല്‍കുക മുക്തനാക്കുക നാമം Noun മോചനം പ്രകാശനം ഒഴിമുറി ഋണാമോചനം മോക്ഷം പ്രമുക്തി പ്രകാശനം ചെയ്യല്‍ നിയന്ത്രിക്കുകയും അയവുവരുത്തുകയും ചെയ്യുന്ന യന്ത്രഭാഗം ക്രിയ Verb ഉപേക്ഷിക്കുക മോചിപ്പിക്കുക പരിത്യജിക്കുക സ്വാതന്ത്യം നല്‍കുക സ്വതന്ത്രമാക്കുക പ്രകാശിപ്പിക്കുക വിട്ടുപോവുക വിട്ടയയ്ക്കുക സ്വതന്ത്രമാക്കല്‍ പുറത്തുവിടുക ബാദ്ധ്യതയില്നിന്നൊഴിപ്പിക്കുക പുസ്തകവും മറ്റും പ്രകാശിപ്പിക്കുക പുതിയ ചലിച്ചിത്രം ആദ്യമായി പ്രദര്‍ശിപ്പിക്കുക വിട്ടയയ്ക്കല്‍ ഒഴിയുക മുക്തമാക്കുക Released വിശേഷണം Adjective മുക്തമാക്കപ്പെട്ട മോചിപ്പിക്കപ്പെട്ട Initial release നാമം Noun ആദ്യപതിപ്പ് Press release നാമം Noun പത്രങ്ങള്‍ക്കു നല്കുന്ന ഔദ്യോഗിക പ്രസ്താവന Preview release നാമം Noun കരടുപതിപ്പ് Articles related to "Release" കാത്തിരിപ്പ് അവസാനിക്കുന്നു; യഷിന്റെ 'ടോക്സിക്' തിയേറ്ററുകളിലേക്ക്, പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫറൻസ് ലോഗോ പ്രകാശനം ചെയ്തു ഞാന്‍ ഡയറക്ടേഴ്സ് ആക്ടര്‍; എമ്പുരാനില്‍ എന്റെ ജോലി എളുപ്പമായിരുന്നു; ഇന്ദ്രജിത്ത് ഇനിയെങ്കിലും ചുരുളഴിക്കുമോ? ജോര്‍ജ് കുട്ടി വീണ്ടും വരും: ദൃശ്യം 3 സ്ഥിരീകരിച്ച് മോഹന്‍ലാല്‍ ബോളിവുഡിനെ ഞെട്ടിക്കാന്‍ മലയാളത്തിന്റെ ആരാധ്യ ദേവി: 'സാരി'റിലീസ് 28-ന് മകന് പുലിമുരുകന് ഫാന്‍; പഴയതു പോലെയാകാന്‍ ലാലേട്ടന് കഴിയില്ല: ചിന്താഗതി മാറ്റണമെന്ന് തരുണ്‍ മൂര്‍ത്തി സച്ചിനും റീനുവും വീണ്ടും തിയറ്ററുകളില്‍; 'പ്രേമലു' റി റിലീസ് ചെയ്തതിനു പിന്നില്‍ അധികമാര്‍ക്കുമില്ലാത്ത ഹോബി; തന്റെ പുതിയ താല്പര്യത്തെക്കുറിച്ച് വെളിപ്പെടുത്തി സായ് പല്ലവി