Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Prismatoid

    • നാമം Noun

      • ത്രികോണസ്‌ഫടികസാധനം
  2. Prismatic

    • വിശേഷണം Adjective

      • സ്‌ഫടികാകൃതിയായ
      • കിരണസ്‌ഫടിക വിദഗ്‌ദ്ധമായ
      • പ്രിസത്തിന്റെ ആകൃതിയായ
      • ത്രികോണസ്‌തംഭം സംബന്ധിച്ച
      • സമഭുജരൂപത്തെ സംബന്ധിച്ച
      • പ്രിസരൂപത്തിലുള്ള

    Prismatically

    • വിശേഷണം Adjective

      • സ്‌ഫടികാകൃതിയായി

    Prism

    • നാമം Noun

      • സ്‌ഫടികം
      • സമപാര്‍ശ്വകാചം
      • ത്രിഭുജക്കണ്ണാടി
      • മുക്കോണക്കണ്ണാടി
      • പ്രിസം
      • സ്‌ഫടികപട്ടം
      • ത്രികോണസ്തംഭം
      • സ്ഫടികപട്ടം

    Prismatic colour

    • നാമം Noun

      • സപ്‌തവര്‍ണ്ണങ്ങള്‍