Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Profane

      • അശുദ്ധമായ
      • പ്രാകൃതമായ
      • അധാര്‍മ്മികമായ
    • വിശേഷണം Adjective

      • സംസ്‌കാരമില്ലാത്ത
      • പ്രാപഞ്ചികമായ
      • ലൗകികമായ
      • ദൈവദൂഷണമായ
      • അപവിത്രമായ
      • ദൗഷ്‌ട്യമുള്ള ഭ്‌ക്തിഹീനമായ
    • ക്രിയ Verb

      • ദുഷിപ്പിക്കുക
      • അശുദ്ധമാക്കുക
      • വഷളാക്കുക
      • ധര്‍മ്മാദികളെ നിന്ദിക്കുക
  2. Profaned

    • വിശേഷണം Adjective

      • അസംസ്‌കൃതമായ
      • അശുദ്ധമായ

    Profanely

    • വിശേഷണം Adjective

      • ദൈവദൂഷകമായി
      • അനാദരമായി
      • അശുദ്ധമായി
      • ദൂഷിതമായി

    Profanely

    • ക്രിയാവിശേഷണംAdverb

      • ധര്‍മ്മനിന്ദാപൂര്‍വ്വം
      • അധാര്‍മ്മികതയോടെ

    Profaneness, profanity

    • നാമം Noun

      • അതിക്രമം
      • ഭക്തിരാഹിത്യം
      • ധര്‍മ്മനിന്ദ
      • ഈശ്വരദ്വേഷം

    Profaneness

      • N
      • N
      • N
      • N