Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Propose

    • ക്രിയ Verb

      • നിര്‍ദ്ദേശിക്കുക
      • തീരുമാനിക്കുക
      • അഭിപ്രായപ്പെടുക
      • കരുതുക
      • പ്രസ്‌താവിക്കുക
      • ഭാവിക്കുക
      • സ്വീകരണത്തിനു സമര്‍പ്പിക്കുക
      • ആലോചനാവിഷയമായി പറയുക
      • പരിഗണനയ്‌ക്കു വയ്‌ക്കുക
      • ചെയ്യാനുദ്ദേശിക്കുക
      • നാമനിര്‍ദ്ദേശം ഉന്നയിക്കുക
      • വിവാഹാര്‍ത്ഥന ചെയ്യുക
      • ആലോചചനയ്‌ക്ക്‌ അവതരിപ്പിക്കുക
      • പ്രസ്താവിക്കുക
      • മുന്നോട്ടു വയ്ക്കുക
  2. Man proposes but god disposes

      • മനുഷ്യന്‍ ഒന്നു ചിന്തിക്കുന്നു, ദൈവം മറ്റൊന്നും
      • ഒരാളുടെ ജപരാജയങ്ങള്‍ വിധി തീരുമാനിക്കുന്നു

    Proposed

    • വിശേഷണം Adjective

      • തീരുമാനിച്ച
      • ചെയ്യാനുദ്ദേശിച്ച

    Proposer

    • നാമം Noun

      • പ്രയോക്താവ്‌
      • നിര്‍ദ്ദേശകന്‍