ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Proximal
-
വിശേഷണം Adjective
- ഉറ്റ
- ഏറ്റവും അടുത്ത
- ഇടയ്‌ക്കു മറ്റൊന്നുമില്ലാത്ത
- അയലത്തായ
- മുമ്പോ പിമ്പോ തൊട്ടടുത്തുള്ള
- തൊട്ടുതൊട്ടിരിക്കുന്ന
- അരികത്തായ
-
-
Proximate
-
- ഏറ്റവും അടുത്ത
- മുന്പോ പിന്പോ ഉള്ള
Proximately
-
- ഉടനെ
- അടുത്ത്
- അരികത്ത്
Proximity
-
- സാമീപ്യം
- സാന്നിദ്ധ്യം
Proximate
-
വിശേഷണം Adjective
- തൊട്ട
- ഏറ്റവും അടുത്ത ഉപാന്തികമായ
- തൊട്ട് അടുത്തുള്ള
Proximately
-
നാമം Noun
- തല്‍ക്ഷണം
Proximity
-
നാമം Noun
- ചേര്‍ച്ച
- അടുപ്പം
- ചാര്‍ച്ച
- കാലത്തിലോ സ്ഥലത്തിലോ സമീപസ്ഥിതി
- സന്നിധി
- ഉപാന്തം
- ഉപാന്തികം
Proximity of blood
-
നാമം Noun
- രക്തബന്ധം
-












Click it and Unblock the Notifications