വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Purchase ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Purchase കിട്ടുക നേടുക വാങ്ങുക സമ്പാദിക്കുക നാമം Noun യന്ത്രത്തിന്റെ ഉത്തോലനസാമര്‍ത്ഥ്യം ഭൂമിയില്‍ നിന്നുള്ള ആദായം വിലയ്‌ക്കു വാങ്ങല്‍ വിലയ്‌ക്കു വാങ്ങിയ ദ്രവ്യം വിലയ്‌ക്കു വാങ്ങിയ സ്വത്ത് ക്രിയ Verb ലഭിക്കുക വിലയ്‌ക്കുവാങ്ങുക സ്വന്തം പ്രയത്‌നം കൊണ്ടു ജയം നേടുക കഠിനാദ്ധ്വാനത്തിലൂടെ നേടുക Purchased വിലക്ക് വാങ്ങിയ Hire purchase നാമം Noun വില തവണകളായി അടച്ചുതീര്‍ത്ത് സാധനം വാങ്ങുന്ന സമ്പ്രദായം Purchased person നാമം Noun വാങ്ങപ്പെട്ടവന്‍ Purchaser നാമം Noun വിലയ്‌ക്കുവാങ്ങുന്നവന്‍