Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Quotable

    • വിശേഷണം Adjective

      • ഉദ്ധരിക്കത്തക്ക
      • ഉദ്ധാരണയോഗ്യമായ
      • എടുത്തുപറയാവുന്ന
  2. Quota

    • നാമം Noun

      • അംശം
      • ഭാഗം
      • പങ്ക്‌
      • വീതം
      • ആനുപാതികമായ പങ്ക്‌
      • നിശ്ചിതവീതം
      • പങ്ക്
      • നിശ്ചിത വീതം

    Quotation

    • നാമം Noun

      • ഉദ്ധരണി
      • പ്രമാണവാക്ക്‌
      • ഉദ്ധൃതഭാഗം
      • അങ്ങാടിവിലപ്പട്ടിക
      • എടുത്തുപറയല്‍
      • ഉദ്ധാരണം
      • വിലനിരക്ക്‌

    Quotation mark

    • നാമം Noun

      • ഉദ്ധരണി ചിഹ്നം
      • ഇടുകുറി

    Quotation marks

    • നാമം Noun

      • ഉദ്ധരണിചിഹ്നം

    Quote

    • നാമം Noun

      • ഉദ്ധരണി
      • ഉദ്ധരണചിഹ്നം
      • മറ്റൊരാളുടെ വാക്കുകള്‍ ഉദ്ധരിക്കുക
      • നിരക്കു വിലപറയുക

    Quote

    • ക്രിയ Verb

      • ഉദ്ധരിക്കുക
      • എടുത്തുപറയുക
      • എടുത്തുചേര്‍ക്കുക
      • പരവാക്യം അന്യകൃതികളില്‍ നിന്നെടുത്ത്‌ പ്രമാണമായി പറയുക
      • നിരക്കുവില പറയുക
      • മറ്റൊരാളുടെ വാക്കുകള്‍ ഉദ്ധരിക്കുക
      • എടുത്തെഴുതുക
      • എടുത്തു കാണിക്കുക

    Quote from

    • ക്രിയ Verb

      • മറ്റൊരാള്‍ പറഞ്ഞതോ എഴുതിയതോ ആയ കാര്യം ഉദ്ധരിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍