Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Rack ones brains

    • ക്രിയ Verb

      • തല പുണ്ണാക്കുക
      • തലപുകഞ്ഞാലോചിക്കുക
  2. On the rack

      • അമിതപീഡ അനുഭവിച്ചുകൊണ്ട്‌

    Rack

      • ഷെല്‍ഫ്‌
      • മരയഴി
      • കാറ്റടിച്ചുകൊണ്ടുപോകുന്ന ചെറുമേഘം
      • ചട്ടക്കൂട്
      • അലമാരപോലെയുള്ള തട്ടുകളോടുകൂടിയ വീട്ടുസാമാനം
      • വൈക്കോല്‍ സൂക്ഷിക്കാനുള്ള തട്ട്
      • സാധനങ്ങള്‍ വലിച്ചുനീട്ടാനുള്ള സംവിധാനം
      • കാറ്റടിച്ചുകൊണ്ടുപോകുന്ന ചെറുമേഘംഷെല്‍ഫ്
      • പലകത്തട്ട്
      • പല്ലുകളുള്ള ഇരുന്പുപാളം

    Plate rack

    • നാമം Noun

      • പ്ലയിറ്റുകള്‍ സൂക്ഷിച്ചു വയ്‌ക്കുന്ന തട്ട്‌

    Rack

    • നാമം Noun

      • ഉല്‍ക്കടവ്യഥ
      • പീഡനയന്ത്രം
      • തീവ്രവേദന
      • ശാരീരികമോ മാനസികമോ ആയ പീഡ
      • ചട്ടക്കൂട്‌
      • പല്ലുകളുള്ള ഇരുമ്പുപാളം
      • ധ്വംസം
      • ഉന്‍മൂലനാശം
      • അലമാരത്തട്ട്‌
      • ഭേദ്യയന്ത്രം
      • പല്ലിരുമ്പുവാള്‍
      • ഒരു പല്‍ച്ചക്രസംവിധാനം

    Go to rack and ruin

    • ക്രിയ Verb

      • ചീത്തയായി നശിച്ചുപോവുക

    Rack

    • ക്രിയ Verb

      • ഞെരുക്കുക
      • അമര്‍ത്തുക
      • കൊള്ളയടിക്കുക
      • വലിച്ചുനീട്ടുക
      • കഷ്‌ടപ്പെടുത്തുക
      • വികലമാക്കുക
      • പീഡനയന്ത്രത്തില്‍ കയ്യും കാലും വയ്‌പിക്കുക
      • ശക്തിയായി പിടിച്ചു കുലുക്കുക
      • ഭയങ്കരനികുതി ചുമത്തുക
      • അത്യന്തം പീഡിപ്പിക്കുക
      • തലപുണ്ണാക്കുക

    Rack up

    • ക്രിയ Verb

      • സാവധാനം വര്‍ദ്ധിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍