Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Ram

      • ആണാട്‌
      • ആണാട്
      • മേഷരാശി
      • ഇടിയന്ത്രംഇടിച്ചുനിരത്തുക
      • മനഃപൂര്‍വ്വമായി ഒരു വാഹനത്തെ മറ്റൊരുവാഹനത്തില്‍ കൊണ്ടിടിക്കുക
    • നാമം Noun

      • മുട്ടനാട്‌
      • കൂടം
      • ആട്ടുകൊറ്റന്‍
      • ഭിത്തിഭേദനയന്ത്രം
      • കൂടംകൊണ്ടിടിക്കല്‍ഡ
      • റാന്‍ഡം ആക്‌സസ്‌ മെമ്മറി
      • കമ്പ്യൂട്ടറിന്റെ അടിസ്ഥാനപരമായ മെമ്മറി
      • റാന്‍ഡം ആക്‌സെസ്‌ മെമ്മറി
      • ഇടിയന്ത്രം
      • ഇടിമുട്ടി
    • ക്രിയ Verb

      • അടിച്ചമര്‍ത്തുക
      • കുത്തിനിറയ്‌ക്കുക
      • അടിച്ചിരുത്തുക
      • തലയിടിക്കുക
      • തൂണും മറ്റും ചുവട്ടില്‍ മണ്ണടിച്ചു താഴ്‌ത്തിത ഉറപ്പിക്കുക
      • ഇടിച്ചു നിര്‍ത്തുക
      • കുത്തിയിടിക്കുക
  2. Ram rod

      • ഇടിദണ്‌ഡ്‌

    Sri rama was descendant

      • ശ്രീരാമന്‍ പിറന്ന

    Ram cat

    • നാമം Noun

      • കണ്ടന്‍പൂച്ച

    Static ram

    • നാമം Noun

      • നാം കമ്പ്യൂട്ടറില്‍ കൊടുത്തിട്ടുള്ള വിവരങ്ങള്‍ വൈദ്യുതി പെട്ടെന്ന്‌ നിലച്ചാലും നഷ്‌ടമാകാത്ത തരത്തിലുള്ള മെമ്മറി

    Sri rama

    • നാമം Noun

      • ശ്രീ രാമന്‍
      • രഘുനന്ദനന്‍

    Ram home

    • ക്രിയ Verb

      • വ്യക്തമായി മനസ്സിലാക്കിക്കൊടുക്കുക

    Ram into

    • ക്രിയ Verb

      • ഇടിച്ചു കയറുക