Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Random

      • ക്രമമില്ലാത്ത
      • ചിട്ടയില്ലാത്ത
      • അവിടവിടെയായ
    • വിശേഷണം Adjective

      • അടുക്കും ക്രമവുമില്ലാത്ത
      • ആകസ്‌മികമായ
      • യാദൃച്ഛികമായ
      • ആലോചിക്കാതെയുള്ള
      • തോന്നിയ പാടുള്ള
      • ക്രമമില്ലാത്തത്‌
      • ആലോചിക്കാതെയുളള
    • നാമം Noun

      • ആകസ്‌മികത
      • ആകസ്മികത
      • സ്ഥിരമല്ലാത്തത്
    • ക്രിയ Verb

      • ക്രമമില്ലാതിരിക്കല്‍
      • അവിടവിടെയായിരിക്കല്‍
  2. Random processing

      • പ്രാത്യേക ക്രമമോ സ്ഥാനമോ ഇല്ലാതെ നടക്കുന്ന പ്രാസസിംഗ്‌

    Randomly

      • പൂര്‍വ്വചിന്തകൂടാതെ

    Randomly

    • വിശേഷണം Adjective

      • യാദൃച്ഛികമായി

    Randomly

    • ക്രിയാവിശേഷണംAdverb

      • അസംഗതമായി

    Random access

    • നാമം Noun

      • ഒരു കമ്പ്യൂട്ടര്‍ വ്യവഹാര സമ്പ്രദായം

    Random check

    • നാമം Noun

      • പ്രാത്യേക ക്രമമോ സ്ഥാനമോ ഇല്ലാതെ നടക്കുന്ന പരിശോധന