Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Range

      • വ്യാപ്‌തി
      • അതിര്‌
      • വീക്ഷണപരിധി
      • വ്യാപ്തി
      • വിഭാഗംക്രമപ്പെടുത്തുക
      • അങ്ങോട്ടുമിങ്ങോട്ടും നടക്കുക
    • നാമം Noun

      • ശ്രണി
      • പംക്തി
      • പ്രദേശം
      • പരിധി
      • അളവ്‌
      • യാത്ര
      • പാര്‍പ്പിടം
      • സീമ
      • ആരോഹണം
      • പരപ്പ്‌
      • അണി
      • നിര
      • സോപാനം
      • ദിക്ക്‌
      • ഒരു വക അടുപ്പ്‌
      • വിസ്‌തീര്‍ണ്ണം
      • വിതരണ പരിധി
      • വെടിയുണ്ടപായിക്കുന്ന അകലം
    • ക്രിയ Verb

      • ക്രമപ്പെടുത്തുക
      • വിന്യസിക്കുക
      • നിശ്ചയിക്കുക
      • വിഹരിക്കുക
      • സഞ്ചരിക്കുക
      • സ്ഥിതിചെയ്യുക
      • അണിയണിയായി നിറുത്തുക
      • വ്യവസ്ഥാപിക്കുക
      • അടുക്കായി വയ്‌ക്കുക
      • പക്ഷം പിടിക്കുക
      • അങ്ങോട്ടുമിങ്ങോട്ടും അലഞ്ഞു നടക്കുക
      • വര്‍ഗ്ഗം തിരിക്കുക
      • ഒരേ നിലയില്‍ ആയിരിക്കുക
      • വരിവരിയായി വയ്‌ക്കുക
      • അതിരുവരെ പായിക്കുക
      • ഉലാവുക
  2. Beyond the range

      • പരിധിക്കപ്പുറം

    His thoughts range over past

      • അവന്റെ ചിന്തകള്‍ ഭൂതവര്‍ത്തമാനഭാവികാലങ്ങളെയും വ്യാപിച്ചു നില്‍ക്കുന്നു

    Free range

    • വിശേഷണം Adjective

      • സ്വാഭാവിക സാഹചര്യത്തില്‍ വളര്‍ത്തുന്ന വീട്ടുപക്ഷിയെ സംബന്ധിച്ച

    Mid range

    • വിശേഷണം Adjective

      • മദ്ധ്യശ്രണിയായ

    Mountain range

    • നാമം Noun

      • പര്‍വ്വതനിര
      • പര്‍വ്വതനിര

    Out of range

    • നാമം Noun

      • രാഷ്‌ട്രീയ പ്രവര്‍ത്തനമണ്‌ഡലമാകെ

    At point blank range

    • ക്രിയ Verb

      • തോക്കിന്‍ കുഴല്‍ ശരീരത്ത്‌ ചേര്‍ത്തുവെക്കുക