Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Rascalism

    • നാമം Noun

      • ആഭാസവാദം
  2. Rascal

      • വഷളന്‍
      • പോക്കിരി

    Rascal

    • വിശേഷണം Adjective

      • ചതിയനായ
      • വികൃതിയായ
      • ആഭാസനായ

    Rascally

    • വിശേഷണം Adjective

      • പോക്കിരിയായ
      • ആഭാസനായ
      • തെമ്മാടിയായ

    Rascal

    • നാമം Noun

      • ചതിയന്‍
      • വഞ്ചകന്‍
      • നീചന്‍
      • ആഭാസന്‍
      • പോക്കിരി
      • നേരുകെട്ടവന്‍
      • നികൃഷ്‌ടന്‍
      • ചിലപ്പോള്‍ വെറും തമാശക്ക്‌ കുട്ടികളേയും മറ്റും വിളിക്കുന്നത്‌
      • വികൃതിക്കുട്ടന്‍

    Rascaldom

    • നാമം Noun

      • ആഭാസത

    Rascality

    • നാമം Noun

      • ആഭാസന്‍