Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Real

    • വിശേഷണം Adjective

      • പൂര്‍ണ്ണമായ
      • നിഷ്‌കപടമായ
      • യഥാര്‍ത്ഥമായ
      • യഥാര്‍ത്ഥമായി
      • അകൃത്രിമമായ
      • വസ്‌തുതയായ
      • സാക്ഷാത്തായ
      • സത്യമായ
      • പരമാര്‍ത്ഥമായ
      • ഉണ്മയായ
      • മനസ്സിലുള്ളതായ
      • കേവലാസ്‌തിത്വമുള്ള
      • യഥാര്‍ത്ഥമൂല്യമുള്ള
      • ക്രയശേഷിയുള്ള
    • നാമം Noun

      • വസ്‌തുത
      • യഥാര്‍ത്ഥവസ്‌തു
      • നിഷ്കപടമായ
      • അകൃത്രിമ
      • ഗൗരവതരമായ
  2. Anything real

      • യഥാര്‍ത്ഥത്തിലുള്ളത്‌

    No real hope

    • വിശേഷണം Adjective

      • പ്രതീക്ഷയില്ലാത്ത

    A real man

    • നാമം Noun

      • യഥാര്‍ത്ഥ മനുഷ്യന്‍
      • ഒത്ത മനുഷ്യന്‍

    Real estate

    • നാമം Noun

      • കെട്ടിടം, ഭൂമി, മുതലായവ
      • സ്ഥാവരവസ്‌തുക്കള്‍

    Real life

    • നാമം Noun

      • യഥാര്‍ത്ഥ ജീവിതം

    Real storage

    • നാമം Noun

      • കമ്പ്യൂട്ടറിന്റെ യഥാര്‍ത്ഥ മെമ്മറി

    Real time control

    • നാമം Noun

      • ശരിയായ ക്രമം