ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Reassuring
-
വിശേഷണം Adjective
- വിശ്വാസമര്‍പ്പിക്കുന്ന
- സ്ഥിരീകരിക്കുന്ന
-
-
Reassemblage
-
നാമം Noun
- പുനര്‍ഘടന
Reassembling of consonants and vowels
-
നാമം Noun
- സ്വരാക്ഷരങ്ങളുടെയും വ്യഞ്‌ജനാക്ഷരങ്ങളുടെയും മാത്രാഗണനനടത്തല്‍
Reassemble
-
ക്രിയ Verb
- വീണ്ടും കൂട്ടിച്ചേര്‍ക്കുക
- വീണ്ടും കൂടിച്ചേരുക
- പുനഃസംഘടിപ്പിക്കുക
Reassert
-
ക്രിയ Verb
- പുനഃസ്ഥാപിക്കുക
- വീണ്ടും തറപ്പിച്ചു പറയുക
- പുനഃപ്രസ്‌താവനനടത്തുക
Reassess
-
ക്രിയ Verb
- ഒരു കാര്യത്തെ പുതിയതോ വ്യത്യസ്തമായതോ ആയ ഘടഗങ്ങൾ വച്ച് വീണ്ടും വിലയിരുത്തുക
Reassign
-
ക്രിയ Verb
- പുനര്‍നിര്‍ദ്ദേശിക്കുക
- വീണ്ടും ഏല്‍പ്പിക്കുക
Reassume
-
ക്രിയ Verb
- വീണ്ടും കൈക്കൊള്ളുക
-












Click it and Unblock the Notifications